വോട്ടര്‍ ബോധവത്കരണത്തിനായി ജില്ലാ കുടുംബശ്രീ മിഷന്‍ സ്വീപിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനാധിപത്യത്തിന്റെ പെണ്‍കരുത്ത് പ്രചാരണ പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ വള്ളിയൂര്‍ക്കാവില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ രംഗശ്രീ കലാ ഗ്രൂപ്പിന്റെ ഗോത്ര നൃത്തം, എന്റെ…
