ഇടമലക്കുടി പഞ്ചായത്ത് നിവാസികള്‍ക്ക് വിവിധ രേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പെരുമൈ എന്ന പേരില്‍ സിവില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി…