തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-40.…
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/ ഐ.ഐ.ടി/ എൻ.ഐ.ടി പരിശീലനം എന്നിവ 2026-27 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്നതിലേക്കായി, ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം…
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ വിഭാഗങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും. മൈക്രോബയോളജി വിഭാഗത്തിലേക്ക് മേയ് 20 രാവിലെ 11 മണിക്കും അറബിക് വിഭാഗത്തിലേക്ക് മേയ് 20…
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ മൂല്യ നിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും…
പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണശാലകളിൽ ഉൽപാദനം നിർത്തിവയ്ക്കുന്നതിനാലും വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ കേടുവന്ന വാൽവ് മാറ്റി സ്ഥാപിക്കുന്ന…
തിരുവനന്തപുരം നന്ദാവനം റോഡ്, ബേക്കറി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ 315എം എം എച്ച് .ഡി.പി.ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി മേയ് 13 ബുധനാഴ്ച രാവിലെ 7 മണി മുതൽ രാത്രി 7…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിലെ NPPMBI പ്രോജക്ടിൽ അനസ്തെഷ്യോളജിസ്റ്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ എംഡി / ഡിഎൻബിയും ഒരു വർഷത്തെ പ്രവൃത്തി…
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ (39,300-83,000) ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം…
അമൃത് പദ്ധതി പ്രകാരം പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം പുന്നയ്ക്കാമുകൾ വിജയമോഹിനി മില്ലിനു സമീപം മുതൽ കെ എസ് ഇ ബി ഓഫീസ് വരെ, മേയ് 11 മുതൽ മേയ് 31 വരെ രാവിലെ…
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള 5 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഇതുവരെ അപേക്ഷിക്കാത്തവർക്കും, സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9846170024, 8606251157, 7907788350,…
