ഐഎച്ച്ആർഡിയുടെ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നടത്തുന്ന ഇന്റേൺഷിപ്പ് ട്രെയിനിംഗ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പഠനം നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് 20 ദിവസത്തെ ഇന്റേൺഷിപ്പാണ് നൽകുന്നത്. താൽപര്യമുള്ളവർ സെന്ററിൽ നേരിട്ടോ www.skillcentre.ihrd.ac.in ലോ…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ…

തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി. (സിദ്ധ) കോഴ്‌സിലേയ്ക്കും, ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം.ഡി. (യുനാനി) കോഴ്‌സിലേക്കും…

കേരളത്തിൽ ദുർമന്ത്രവാദവും അമാനുഷിക ദുഷ്പ്രവൃത്തികളും തടയുന്നതിനുള്ള നിയമ നിർമ്മാണ ശുപാർശ തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതി പൊതുജനങ്ങളിൽ നിന്നും ലിഖിത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. 34 ദോഷകരമായ ആചാരങ്ങൾ മൂന്ന് വിഭാഗങ്ങളിലായി താൽക്കാലികമായി…

◈ ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും ◈ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം ◈ ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്…

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്ത് നടത്തുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിൽ പങ്കെടുക്കുന്നതിന് ഏപ്രിൽ…

ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്കീം ഏപ്രിൽ 30ന് അവസാനിക്കും. 31/12/2024 നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തിൽ…

ജൂൺ 22 ന് ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന്റെ 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/…

കേരളാ ലോകായുക്ത ആക്ട് പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ ഒഴികെയുള്ള പൊതുപ്രവർത്തകർ തങ്ങളുടേയും ആശ്രിതരായ കുടുംബാംഗങ്ങളുടേയും ആസ്തി-ബാധ്യത വിവരങ്ങളുടെ സ്റ്റേറ്റ്മെന്റ് നിശ്ചിത ഫോറത്തിൽ സമർപ്പിക്കണം. സർക്കാർ രൂപീകരിച്ച സ്റ്റാറ്റിയൂട്ടറിയോ അല്ലാത്തതോ ആയ ബോർഡ്, കമ്മിറ്റി, അതോറിറ്റി,…