➣അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി; വിശദ മാര്‍ഗ്ഗരേഖ അംഗീകരിച്ചു അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മ്മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി (EPEP 2.O) പ്രഖ്യാപിച്ചിരുന്നു.…
പരപ്പനങ്ങാടി ഗവ. സ്പെഷ്യല്‍ ടീച്ചേഴ്‌സ് കേന്ദ്രവും ഇമ്പിച്ചി ബാവ സഹകരണ ഹോസ്പിറ്റലും സംയുക്തമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് പരപ്പനങ്ങാടി ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ വിദ്യാര്‍ഥി വി.ജെ. വൈശാഖ്…
മികച്ച അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ടും കേരളത്തെ ഉന്നത വിദ്യാഭ്യാസം മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഒഴൂര്‍ സി.എച്ച്…
മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും കാന്റീന്‍ കോംപ്ലക്സിന്റെയും ശിലാസ്ഥാപനവും ലൈബ്രറിയുടെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു…
കേരളത്തിന്റെ തദ്ദേശഭരണ സംവിധാനത്തിന് ഇൻഫർമേഷൻ കേരള മിഷൻ (ഐ കെ എം) നൽകിയത് വിപ്ലവകരമായ മാറ്റമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനോ ഐ.ടി സ്ഥാപനത്തിനോ സാധിക്കാത്ത നേട്ടമാണ്…
ആസന്നമായ നിയമസഭാ തെഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പൊളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തിരൂര്‍…
നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍…
രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച "നിർഭയ നിശ'പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ…
താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി.…
ഭക്ഷ്യസുരക്ഷാ വകുപ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഹോട്ടലുകളിലും ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകളിലുമായി 478 പരിശോധനകള്‍ നടത്തി. ആകെ 53 സ്ഥാപനങ്ങളില്‍ നിന്നായി 180000 രൂപ പിഴ ഈടാക്കി. കണ്ടെത്തിയ പിഴവുകള്‍ക്കെതിരേ രണ്ട് പ്രോസിക്യൂഷന്‍ കേസുകളുള്‍പ്പടെ…
