* വിന്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു കെഎസ്ആർടിസി - യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.…
പാലക്കാട് ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി രാഷ്ട്രീയ പാര്‍ട്ടി - മത സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരമായി നടത്തുന്നതിന് രാഷ്ട്രീയ മത…
മലപ്പുറം ജില്ലയില്‍ നിന്നും 2024 വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ തൊഴിലാളികളെ ആദരിച്ചു. ജില്ലയില്‍ നിന്നുള്ള ഷിന്‍സ് പീറ്റര്‍ (ഐ.ടി), കെ. മധു (നിര്‍മ്മാണ മേഖല), കെ.ജെ. ബാബു (തയ്യല്‍), കബീര്‍ (മത്സ്യബന്ധനം)…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതി നിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള 'മഹിളാ ജന്‍ സുന്‍വായി' പരാതി പരിഹാര അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 110 പരാതികളാണ് ലഭിച്ചത്. എട്ട് പരാതികളില്‍ തുടര്‍ നടപടികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു.…
കോട്ടയം: വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് സഹകരണം- തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് ആഗോള മാതൃക സൃഷ്ടിക്കുന്നതിൽ ആയുർവേദം വലിയ…
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അവരെ നവീന തൊഴിൽ മേഖലകൾക്ക് സജ്ജരാക്കുന്നതിനുമായി സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള സെന്റർ ഫോർ സ്‌കിൽസ് എക്സലൻസിന്റെ അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ നയം തൊഴിലും നൈപുണ്യവും…
സംസ്ഥാന കായിക മേഖലയുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കായിക ഭവൻ യാഥാർത്ഥ്യമായി. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് ഭൂമിയിലാണ് കായിക ഭവൻ നിർമ്മിക്കുന്നത്. ആദ്യഘട്ടമായി എട്ടര കോടി രൂപ ചെലവഴിച്ച്…
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. അഡ്വ വി. കെ പ്രശാന്ത്…
കേരളത്തിന്റെ കായിക മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമുറപ്പാക്കാൻ സംസ്ഥാന സർക്കാരിനായി എന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. 2022-23, 2023-24, 2024-25 വർഷങ്ങളിലെ ജി.…
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിൽ കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ ഉദ്ഘാടനം…
