ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍  മലപ്പുറം ജില്ലയില്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഓരോ വകുപ്പിലും നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടര്‍ അവലോകനം…

കുടിശ്ശികയായ 1,44,000/ രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ വില്ലേജിലെ ജപ്തി ചെയ്തിട്ടുള്ള ബ്ലോക്ക് 95ലെ റീ.സ 45/2 ലെ 0.0405 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 27ന് രാവിലെ 11ന് ചുങ്കത്തറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.…

മലപ്പുറം എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'നീതി സാരം' ജില്ലാ തല ക്വിസ് മത്സരത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വിജയികളായി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നവീന്‍…

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ…

2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു സംസ്ഥാനം പുറത്തിറക്കുന്നത്. 2024ൽ എറണാകുളം ജില്ലയുടെ ആന്റിബയോഗ്രാം പുറത്തിറക്കിയിരുന്നു. ഈ വർഷം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ എന്നീ 5 ജില്ലകളുടെ ആന്റിബയോഗ്രാം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

* വിന്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു കെഎസ്ആർടിസി - യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.…

പാലക്കാട് ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി രാഷ്ട്രീയ പാര്‍ട്ടി - മത സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരമായി നടത്തുന്നതിന് രാഷ്ട്രീയ മത…

മലപ്പുറം ജില്ലയില്‍ നിന്നും 2024 വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ തൊഴിലാളികളെ ആദരിച്ചു. ജില്ലയില്‍ നിന്നുള്ള ഷിന്‍സ് പീറ്റര്‍ (ഐ.ടി), കെ. മധു (നിര്‍മ്മാണ മേഖല), കെ.ജെ. ബാബു (തയ്യല്‍), കബീര്‍ (മത്സ്യബന്ധനം)…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതി നിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള 'മഹിളാ ജന്‍ സുന്‍വായി' പരാതി പരിഹാര അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 110 പരാതികളാണ് ലഭിച്ചത്. എട്ട് പരാതികളില്‍ തുടര്‍ നടപടികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു.…

കോട്ടയം: വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് സഹകരണം- തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് ആഗോള മാതൃക സൃഷ്ടിക്കുന്നതിൽ ആയുർവേദം വലിയ…