സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ…
എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം…
ജില്ലയിൽ മഴ വേളകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ അഗ്നിശമനസേനാ വിഭാഗം മുന്നൊരുക്കങ്ങൾ ശക്തമാക്കി. അഗ്നിശമനസേനക്ക് കീഴിൽ പ്രാദേശിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ…
പാലക്കാട്: ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വിനോദസഞ്ചാരത്തിനായി ജില്ലയില്‍ എത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റിതീജ് അറിയിച്ചു. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും മറ്റു സ്ഥലങ്ങളില്‍…
പാലക്കാട്: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കുന്നതിന് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത അറിയിച്ചു. കോവിഡിനെതിരെയുള്ള അടിസ്ഥാന പ്രതിരോധമാര്‍ഗങ്ങളായ ഇരട്ട മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍…
സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ക്ക് കാരണമായ ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന മറ്റൊരു വൈറസ് രോഗമാണ്…
പാലക്കാട്: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലയില്‍ തുടക്കമായത്.…
പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. പ്രതിദിനം കുറഞ്ഞത് 10000…
പാലക്കാട്: ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തില്‍ രോഗാണു വ്യാപനത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. ജില്ലയുടെ…
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പാലക്കാട് താലൂക്കിലെ ക്യാമ്പുകളുള്‍പ്പെടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും വൈദ്യസഹായവും ഉറപ്പു വരുത്തിയതായി ജില്ലാ…