സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്നാം വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം. 50%…