*തദ്ദേശ സ്ഥാപന ഓഫീസുകളിൽ വ്യാപക പരിശോധന *അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം അഞ്ച് പേരെ സസ്പെൻഡ് ചെയ്തു അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം തുടർച്ചയായ പരിശോധനകൾ…