അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും  പ്രഷര്‍ കുക്കറുകള്‍ വിതരണം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിമിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടികളില്‍ ഇപ്പോള്‍ വിപ്ലവകരമായ…