തൃശ്ശൂര്‍: പടവലങ്ങയുടെ അടിസ്ഥാന വില നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നതിന് ജില്ലാതല പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി കൃഷി ഡയറക്ടർക്ക് ശുപാർശ നൽകി. കാർഷികവിളകളുടെ അടിസ്ഥാനവില സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…