മൃഗസംരക്ഷണവകുപ്പിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിലെ 01/08/21 നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണവകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന…

പാലക്കാട്: ജില്ലയിൽ പുതുതായി അനുവദിച്ച 15270 മുൻഗണനാ കാർഡുകളുടെ താലൂക്ക്തല വിതരണം ആരംഭിച്ചു. ജില്ലയിൽ അന്ത്യോദയ അന്ന യോജന(എ.എ.വൈ) പ്രകാരം 2516 റേഷൻ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് താലൂക്ക് -4777, ചിറ്റൂർ താലൂക്ക്-3202, ഒറ്റപ്പാലം…

റേഷൻ കാർഡുകളുടെ താലൂക്ക് അടിസ്ഥാനത്തിൽ മുൻഗണനാ വിഭാഗങ്ങളുടെ പരിവർത്തനം സംസ്ഥാനത്തിൽ ഡയറക്ടർ തലത്തിൽ പരിശോധിച്ച് നൽകുന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. അതേസമയം, ഫെബ്രുവരിയിൽ ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന സാന്ത്വന…