എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 സെപ്റ്റംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ആഗസ്റ്റ് മാസത്തിലേത് ബ്രാക്കറ്റിൽ.തിരുവനന്തപുരം 180 (180), കൊല്ലം 175 (175), പുനലൂർ 182 (181),…

ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2021 ആഗസ്റ്റ് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. കാസര്‍കോട് ജില്ലയിലെ വിലനിലവാര സൂചിക 193 ആണ്. 2021 ജൂലൈ മാസത്തിലെ സൂചിക 196 ആണ്.