നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ആറ് മാസം ദൈർഘ്യമുള്ള ഡി.സി.എ, മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ വയറിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ,…