പ്രധാന അറിയിപ്പുകൾ ഗതാഗത മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി June 7, 2022 0 വൈറൽ പനിയെ തുടർന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അടുത്ത പത്തു ദിവസത്തെ പരിപാടികൾ റദ്ദാക്കി.