കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളയിലേക്ക് പ്രോജക്ട് സയന്റിസ്റ്റ്-II നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548316.
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കി വരുന്ന പ്രോജക്ടുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പ്രോജക്ട് സയന്റിസ്റ്റുമാരുടെ ഒരു പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട്…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഇൻഡോ-ഡച്ച് ഗവേഷണ പദ്ധതിയിൽ പ്രോജക്ട് സയന്റിസ്റ്റ് – II താൽക്കാലിക ഒഴിവിലേക്ക് മെയ് 9 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kscste.kerala.gov.in.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് സയന്റിസ്റ്റ് –II തസ്തികയിൽ മേയ് 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in .
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/VPsS5dyGH8gZKbTKA . വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in.
