തൊഴിൽ വാർത്തകൾ | April 23, 2025 സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് സയന്റിസ്റ്റ് –II തസ്തികയിൽ മേയ് 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in . സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സൗജന്യ പരിശീലനം