തൊഴിലാളികൾ, തൊഴിൽ ഉടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന പരാതി പരിഹാര ,ബോധവത്കരണ അദാലത്ത് ' പി എഫ്‌ നിങ്ങളുടെ അരികെ' ഈ മാസം 28 ന് നടക്കും. വണ്ടിപ്പെരിയാർ…

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്‌സ് / പാർട്ട് ടൈം ടീച്ചേഴ്‌സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ…

കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരായ ജീവനക്കാരുടെ 2020-21 സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.lsgkerala.gov.in/kpepf, https://dop.lsgkerala.gov.in എന്നീ വെബ് സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് പരിശോധനയ്ക്ക് ലഭ്യമാണ്.