ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ഡെവലപ്‌മെന്റ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov. ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്മേലുള്ള പരാതികൾ 23 ന് വൈകിട്ട് 5 ന് മുൻപായി lbstvpm@gmail.com ല്‍ സമർപ്പിക്കണം. പരാതി…
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശ പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.