ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ഡെവലപ്‌മെന്റ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov. ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്മേലുള്ള പരാതികൾ 23 ന് വൈകിട്ട് 5 ന് മുൻപായി lbstvpm@gmail.com ല്‍ സമർപ്പിക്കണം. പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 62, 63, 64.
