സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി/യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ…

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, ജൂനിയർ അസ്സേ മാസ്റ്റർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്ക് ഗ്രേഡ്…

വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ മത്സര പരീക്ഷകള്‍ക്ക്…

കൊച്ചി: പി എസ് സി 2022 ഫെബ്രുവരിയില്‍ നടത്തുന്ന പ്ലസ് ടു മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.…

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നവംബര്‍ 13ന് ഡിഗ്രി യോഗ്യതയുള്ള വിവിധ തസ്തികയിലേയ്ക്കുള്ള ഗ്രാജുവേറ്റ് ലെവല്‍ കോമണ്‍ പ്രിലീമിനറി എക്‌സാമിനേഷന്‍ (സ്റ്റേജ്1) പരീക്ഷ ഉച്ചക്ക് 1.30 മുതല്‍ 3.15വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍…

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്റ്റ്‌സ്മാർ/അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ-കാറ്റഗറി നമ്പർ 210/19), തദ്ദേശസ്വയംഭരണവകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ-കാറ്റഗറി നമ്പർ 126/20), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻജിനീയറിങ് കോളജുകളിലെ ഇൻസ്ട്രക്ടർ…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കായി ആറു മാസത്തെ സൗജന്യ പരിശീലനം നൽകും. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം,…

മലപ്പുറം:  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.…

ജൂലൈ ഒന്നു മുതല്‍ ജില്ലയിലെ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്് പരീക്ഷ എഴുതുന്നതിന് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു . സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍…

കാസർഗോഡ്:  ഡ്രൈവർ തസ്തികയിലേക്ക് ജൂലൈ പത്തിന് (ശനി) രാവിലെ 10.30 മുതൽ 12.15വരെ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷ ആഗസ്റ്റ് 17ലേക്ക് മാറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്…