ജില്ലയിൽ മാനസികരോഗ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് പി. ആർ. സി രജിസ്ട്രേഷൻ നൽകിയിട്ടുള്ളതിൽ കുറഞ്ഞത് 25 പേരെ എങ്കിലും താമസിപ്പിച്ചിട്ടുള്ളതും നിശ്ചിത ക്വാളിഫിക്കേഷനും പ്രവർത്തിപരിചയവും ഉള്ള സ്റ്റാഫിനെ നിയോഗിച്ച റൂൾസ് പ്രകാരം സേവനം…