മലപ്പുറം: ജില്ലയിലെ പൊതുശൗചാലയങ്ങളുടെ ഗുണനിലവാരം ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ചെയ്യുന്നു. ജില്ലയിലെ പോളിടെക്‌നിക്കുകളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ വഴിയാണ് ശുചിത്വ മിഷന്‍ പരിശോധിക്കുക. ടേക്ക് എ ബ്രേക്ക് പരിപാടിയുടെയും ഒ.ഡി.എഫ്. പ്ലസ് നേട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍…
