പുളിക്കകടവ് തൂക്കുപാലത്തിന്റെ തകർച്ചാ ഭീഷണിയെ തുടർന്ന് അടിയന്തര യോഗം നഗരസഭയിൽ വിളിച്ചു ചേർത്തു. പൊന്നാനി നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി, തഹസിൽദാർ പ്രതിനിധി എന്നിവരുടെ അടിയന്തര യോഗമാണ് ചേർന്നത്.…