പുനലൂര്‍ നഗരസഭയില്‍ 'അടല്‍ മിഷന്‍ ഫോര്‍ റീജുവിനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പാകുന്നതോടെ നഗരസഭയിലെ പത്തു വാര്‍ഡുകളിലേക്കും വെള്ളമത്തിക്കാനാകും. ഭരണിക്കാവ് വാര്‍ഡില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി. കലയനാട്…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഇന്ന് (മെയ് 11) രാവിലെ 10ന് പുനലൂര്‍ എം ബി വര്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. 309 അപേക്ഷകളാണ് അദാലത്തിലേക്ക്…
ഭൂതകാലത്തെ പറ്റി വരുംതലമുറയ്ക്ക് അവബോധം പകരുന്നതിന് പുരാവസ്തു മ്യൂസിയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പ്രദേശവാസികളുടെ പിന്തുണ പരമപ്രധാനമാണെന്ന് പുരാവസ്തു- പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക്…