പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ജില്ലാ കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളുകളിൽ നടത്തുന്ന ക്യാമ്പെയ്ൻ പരമ്പരകളുടെ ഭാഗമായാണ് ഇടുക്കിയിലും കെ.എസ്.ഇ.ബി സംഘം…