ജനകീയപങ്കാളിത്തത്തോടെ ഭരണനേട്ടങ്ങള്‍ ഉറപ്പ് വരുത്തുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുമ്പ് സാധ്യമായ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ. സഹദ് പറഞ്ഞു. കഴിഞ്ഞ…