ഖവാലിയും സൂഫിനൃത്തവും മാപ്പിളപ്പാട്ടുകളും തുടങ്ങി സംഗീതസാന്ദ്രമായ പരിപാടികള്‍ക്കാണ് ഓണനാളുകളില്‍ കുറ്റിച്ചിറ സാക്ഷ്യംവഹിക്കുക. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വൈകീട്ട് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജിലാണ്…