ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കളക്ടറേറ്റ് ആത്മ ട്രെയിനിംഗ് ഹാളില്‍ ക്വിസ് മത്സരം നടത്തി. ജില്ലാ കലക്ടറായിരുന്നു ചോദ്യകര്‍ത്താവ്, ഉദ്ഘാടകനും. ജില്ലാ ശിശുക്ഷേമസമിതിയും മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. 12 ഹൈസ്‌കൂളുകളില്‍…

ഗാന്ധി ജയന്തി വാരാഘോഷ സമാപനത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ- ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാനതലത്തിൽ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും വിഷയമാക്കി ക്വിസ് മത്സരം നടത്തും. 14…

റവന്യൂ വകുപ്പിന് കീഴിൽ തിരുവനന്തപുരം പി ടി പി നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി…

ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക്…

വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി ജൂൺ 21ന് കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും.…