സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ / എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ…

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണപ്രവൃത്തികൾ  ഏപ്രിൽ 29ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഓൺലൈനായാണ് ഉദ്ഘാടനം…

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ നിപ്മറിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) വിവിധ വികസന പദ്ധതികൾ 'കിരണങ്ങൾ 2022' ഏപ്രില്‍ 23ന്‌ നാടിന് സമർപ്പിക്കും.   ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…

പോളിടെക്നിക്കുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവ: മന്ത്രി ആർ ബിന്ദു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കൂടുതൽ മികവോടെ പുനർനിർവ്വചിക്കപ്പെടുന്ന കാലഘട്ടമാണ് ഇന്നത്തേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൃപ്രയാർ…