വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് ആഗസ്റ്റ് 18ന് ഉച്ചതിരിഞ്ഞ് 2ന് കെ.എച്ച്.ആർ.ഡബ്ലു.എസ് റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 1ന് മുമ്പായി യോഗ്യത…
കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന കരാർ വ്യവസ്ഥയിൽ റേഡിയോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 16ന് രാവിലെ 11.30 അഭിമുഖം നടക്കും. ഡി.ആർ.ടി / ബി.എം.ആർ.ടി വിജയവും കേരള പാരമെഡിക്കൽ…
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ…
പാലക്കാട്: ജില്ലാ ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗീകൃത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (രണ്ടുവർഷം) യോഗ്യതയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്കും…
