നാടിന്റെ വികസന മുന്നേറ്റത്തിന് പരസ്പര സൗഹാര്‍ദ്ദവും സഹകരണവും അനിവാര്യമാണ് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് 2.0 സൗജന്യകുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്…

218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ പുഷ്പാർച്ചന…

രാഹുല്‍ ഗാന്ധി എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജിന് നല്‍കിയ ആംബുലന്‍സ് രാഹുല്‍ ഗാന്ധി എം.പി ജില്ലാ കളക്ടര്‍ ഡോ.ആര്‍ രേണു രാജിന് കൈമാറി. 25 ലക്ഷം രൂപ…

# ദേശീയ പാത ചുരം വീതികൂട്ടല്‍ നടപടി സ്വീകരിക്കണം # പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡ് അനാസ്ഥ കൈവെടിയണം #അങ്കണവാടികളുടെ നവീകരണവും പൂര്‍ത്തിയാക്കണം # വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം റോഡുകള്‍ പാലങ്ങള്‍…

ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇനി മുതല്‍ വൈദ്യുതി മുടങ്ങില്ല. ആശുപത്രിയില്‍ സ്ഥാപിച്ച ഹൈ ടെന്‍ഷന്‍ വൈദ്യുതി കളക്ഷന്റെ പ്രവര്‍ത്തന ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വ്വഹിച്ചു. ആശുപത്രിയില്‍…

മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിര്‍മ്മിച്ച കലാസാംസ്‌ക്കാരിക വേദിയായ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ ഡിസംബർ 31 വൈകുന്നേരം 4 ന് നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കും.…