മഴയുത്സവത്തിന് ഒരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും നേതൃത്വത്തിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള ബായിസാക്ക് യൂത്ത് റിസോഴ്‌സ് സെന്റര്‍…