എറണാകുളം: ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങൾക്ക് മഴവെള്ള സംഭരണി തയ്യാറാക്കുന്നതിന് 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. സർക്കാർ ഏജൻസിയായ “ജലനിധി “ രൂപകല്പന ചെയ്തിട്ടുള്ള രീതിയിൽ ആണ് മഴവെള്ള സംഭരണി തയ്യാറാക്കേണ്ടത്. താത്പര്യമുള്ള ക്ഷീരസംഘങ്ങൾ…

കെ.ആർ.ഡബ്ല്യൂ.എസ്.എ.യുടെ ഭാഗമായ 'മഴകേന്ദ്രം' സംസ്ഥാന സർക്കാരിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'മഴവെള്ള സംഭരണം-ഭൂജലപരിപോഷണം' പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച് ശതമാനം) സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പദ്ധതി…