ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 16 തീയതിയിലുണ്ടായ അതിതീവ്രമായ മഴയിലും തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയില്‍ ഏകദേശം (183,43,35,300/ രൂപ) നൂറ്റി എണ്‍പത്തിമൂന്ന് കോടി നാല്‍പ്പത്തി മൂന്ന് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി…

പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ക്ക് റിപ്പോര്‍ട്ടില്‍ പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. ജില്ലയിലെ മഴകെടുതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ ദുരന്ത…

കാസർഗോഡ്: ജൂലൈ 26 ന് തിങ്കളാഴ്ച ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കണ്ണൂർ: ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത…

കണ്ണൂർ: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെയും ചില നേരങ്ങളില്‍ 60 കി മീ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 23 വരെ മത്സ്യബന്ധനത്തിനു പോകാന്‍…

കണ്ണൂർ: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജൂലൈ 23 വെള്ളിയാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്…

ആലപ്പുഴ: മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീടുകളിലും പരിസരങ്ങളിലും ശക്തമാക്കണം. എലി, കൊതുക്, ഈച്ച തുടങ്ങിയ രോഗാണു വാഹകരായ ജീവികളുടെ വളര്‍ച്ച തടയല്‍ അനിവാര്യമാണ്. കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍…