കാസർഗോഡ്: രാജാറോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോൾ ഒഴിവാക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. 14 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിനു വേണ്ടി സർവേ വകുപ്പ് അളന്ന് അലൈൻമെൻറ് നിശ്ചയിച്ച ഭൂമിയുടെ അകത്ത് വരുന്ന, ഭാഗികമായോ…