ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ തിരൂര്‍ നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്ത് തലത്തിലെയും ഉദ്ഘാടനം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ നിര്‍വ്വഹിച്ചു. തിരൂര്‍ നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലുമായി നടന്ന വ്യത്യസ്ത പരിപാടികളില്‍ മുന്‍ അംഗങ്ങളെ നിലവിലെ അംഗങ്ങള്‍…