*വ്യവസായ നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കാൻ മൂന്നംഗ സമിതി റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ സംസ്ഥാനത്തിനു മുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.…