ജനങ്ങളുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പിലാക്കി വരുന്ന വ്യത്യസ്തമായ പദ്ധതികളെക്കുറിച്ചറിയുന്നതിനും ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ളവര്‍ സിറ്റി എന്നിവയുടെ ആസൂത്രണ മികവ് പഠിക്കുന്നതിനുമായി രാമനാട്ടുകര നഗരസഭാ അധികൃതര്‍…