രാമപുരം ഗ്രാമപഞ്ചായത്തിലെ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. 1350 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്തിന്റെ…