സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. വൈത്തിരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…