സംസ്ഥാനത്ത് അനന്തരാവകാശികൾ ഇല്ലാത്തതും പരിശോധനയിൽ ക്രമക്കേടുകൾ  കണ്ടെത്തി അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്ത റേഷൻ ഡിപ്പോകളുടെ ലൈസൻസ് നിയമനം സംവരണ തത്വം പാലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പ്രസ്താവിച്ചു.  കൂടാതെ 135…