സംസ്ഥാനത്ത് ജൂൺ മാസം 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗതക്കുറവ് നേരിട്ടതിനാൽ ജൂൺ 30ന് ചിലർക്കെങ്കിലും റേഷൻ…

സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെയായി 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. PHH (പിങ്ക്) കാർഡുകൾ 86,003 എണ്ണവും NPNS (വെള്ള) കാർഡുകൾ 2,77,562…

മുൻഗണനാ റേഷൻ കാർഡിൽ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങൾ ഒഴിവായിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി 1067 അതിദാരിദ്ര കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് അതിദാരിദ്ര്യ കുടുംബങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാതെ പോയവരുണ്ടെങ്കിൽ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉടൻ…

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നുമുതൽ(സെപ്റ്റംബർ 13) ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ…

അനർഹമായി മുൻഗണനാ കാർഡുകൾ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവർക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. ഈ സർക്കാർ ചുമതലയേറ്റ ശേഷം മാർച്ച് 31 വരെ 1,72,312…

ആലപ്പുഴ: മാരാരിക്കുളം സ്വദേശിയായ ഷൈലമ്മയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു എ.എ.വൈ വിഭാഗത്തിലെ റേഷന്‍കാര്‍ഡ് എന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജില്ലയിലെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശത്തിലൂടെ ഇതിന് പരിഹാരമായി. എ.എ.വൈ വിഭാഗത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ്…

തൃശൂർ:   ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പുതുതായി നൽകിയത് 82,051 റേഷൻ കാർഡ്. അന്ത്യോദയ കാർഡുകൾ 1759 എണ്ണവും മുൻഗണനാ വിഭാഗം പി എച്ച് എച്ച് കാർഡുകൾ 20801 എണ്ണവും മുൻഗണന വിഭാഗം…

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളിൽ ഇതുവരെ റേഷൻ കാർഡിൽ ആധാർ ലിങ്കിംഗ് പൂർത്തീകരിക്കാത്തവർക്കായി സെപ്റ്റംബർ 25, 26 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 25 ന് രാവിലെ 10 മണി…

അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാകാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ…

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മണാശ്ശേരി, നോര്‍ത്ത് കാരശ്ശേരി, കാരമൂല തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ പരിശോധന നടത്തി അനര്‍ഹമായി കൈവശം വെച്ച 15 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു.…