റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്കിന്റെയും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ചുരുളിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം…