2020 ൽ നടന്ന ഒന്നും രണ്ടും വർഷ എൻ.ഇ.റ്റി.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ റീവാല്യുവേഷൻ, സ്‌ക്രൂട്ടണി, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ http://ntecexam.kerala.gov.in ൽ ഏപ്രിൽ 16 മുതൽ വൈകുന്നേരം നാല് വരെ NTECEXAM 2020 Revaluation/Photocopy/Scrutiny applications എന്ന ലിങ്കിലൂടെ രജിസ്റ്റർ…