സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 0495 2373900, 2375300 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം പ്രളയജലത്തില്‍പ്പെട്ടു ചളിയും മാലിന്യവും നിറഞ്ഞ വീട്. എന്ത് ചെയ്യും എന്നു ഓര്‍ത്തു പകച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി കാത്തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.…
കോഴിക്കോട്: ജില്ലയില്‍ നടത്തിയ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ സാംബശിവറാവു വിശദീകരിച്ചു. ജില്ലയില്‍ പ്രളയം 97 വില്ലേജുകളെ ബാധിച്ചു. 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പ്രളയത്തെതുടര്‍ന്ന് 35 പേര്‍ക്കാണ് ജീവന്‍…
പ്രളയ ദുരന്തം നേരിടുന്നതില്‍ കേരളം അത്ഭുതമാണ് സൃഷ്ടിച്ചതെന്ന അംഗീകാരമാണ് സര്‍ക്കാറിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലഭിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനകീയം ഈ അതിജീവനം എന്ന സാമൂഹിക സംഗമം ഉദ്ഘാടനം…
പ്രളയം തകര്‍ത്തെറിഞ്ഞ കാര്‍ഷിക മേഖലയെ സര്‍ക്കാരും കൃഷി വകുപ്പും കര്‍ഷകരും ചേര്‍ന്ന് തിരിച്ചു പിടിച്ച് കഴിഞ്ഞു. ജില്ലയില്‍ വീടിനൊപ്പം കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര വിഹിതത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തത്…
കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്.…