മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ജൂൺ 15ന് നടക്കുന്ന ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി, സാമൂഹ്യനീതി വകുപ്പ് റീൽസ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി മലയാളത്തിൽ തയ്യാറാക്കിയ റീൽസ്…
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വൃത്തി’ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ 'വൃത്തി റീൽസ്' മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ബ്രാൻഡൺ പ്രൊഡക്ഷൻസ് നൽകിയ 'പ്രാക്ടീസ്' എന്ന റീൽസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി…
കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന…
ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോ-2025 ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കും. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിയ്ക്കായി സഹകരണ മേഖലയുടെ പങ്ക്…
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റീല്‍സ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'എന്റെ കാസ്രോട് പിന്നിട്ട ഒന്‍പത് വര്‍ഷങ്ങള്‍' എന്ന വിഷയത്തെ ആസ്പതമാക്കിയാണ് റീൽസ് തയ്യാറാക്കേണ്ടത്. ' എന്റെ കേരളം ഒന്‍പതാണ്ടുകള്‍' എന്നതാണ്…
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രിൽ മാസത്തിൽ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തിൽ വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന 'വൃത്തി - 2025' അന്താരാഷ്ട്ര കോൺക്ലേവിന്റെയും ഭാഗമായി 'റീൽസ്' മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള ഒരു മിനിട്ടോ അതിൽ കുറവോ…