കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഫെബ്രുവരി 12ന് നടത്താന്‍ സാധിക്കാതിരുന്ന ലേണേഴ്സ് ടെസ്റ്റ് ഫെബ്രുവരി 17ന് നടത്തുമെന്ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 2793499.