കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇതിനായി കർഷകർക്ക് www.kasumavukrishi.org എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടത്താം. അല്ലെങ്കിൽ അപേക്ഷ…
